കുറേ ഫർള് നിസ്കാരം ഖളാഅ്‌ വീട്ടാനുണ്ടെങ്കിൽ....

namaz എന്നതിനുള്ള ചിത്രം



കാരണമില്ലാതെ നഷ്ടപ്പെട്ട് പോയതാണെങ്കില്‍ അത്യാവശ്യകാര്യങ്ങള്‍ കഴിഞ്ഞ് ബാക്കി സമയം മുഴുവനും അവ ഖളാഅ്‌ വീട്ടിത്തീര്‍ക്കാനായി ഒഴിഞ്ഞിരിക്കണം.

☘അവക്ക് മുമ്പായി തറാവീഹ്, റവാതിബ് പോലോത്ത സുന്നത്ത് നിസ്കാരങ്ങളും നിര്‍വ്വഹിക്കുന്നത് അനുവദനീയമല്ല. കാരണത്തോട് കൂടി നഷ്ടപ്പെട്ടതാണെങ്കില്‍ ഇവ നിസ്കരിക്കാം, എന്നിരുന്നാലും ഖളാഅ് വീട്ടിയ ശേഷം  നിസ്കരിക്കുന്നതാണ് സുന്നത്ത്...

☘നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ക്ക് കൃത്യമായൃ കണക്കില്ലെങ്കില്‍ ഏകദേശം ധാരണ വരുന്നവരെ നിസ്കരിച്ചു വീട്ടണമെന്നാണ് പണ്ഡിത മതം...

☘എന്നാല്‍ നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ മുഴുവനും ഖളാഅ് വീട്ടുമെന്ന് ഉറച്ച തീരുമാനമുണ്ടാവുകയും അതിനായി ദിവസവും പ്രത്യേക കണക്ക് വെച്ച് നിസ്കരിച്ച് പോരുന്നവനുമാണെങ്കില്‍ ബാക്കിയുള്ള സമയത്ത് അയാള്‍ക്ക് മറ്റു സുന്നത്ത് നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണെന്ന് ഇമാം ശര്‍വാനി പറയുന്നുണ്ട്...

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?