ദാരിദ്ര്യം ഉണ്ടാക്കുന്ന കാര്യങ്ങൾ.
▪️അമിത ഉറക്കം
▪️നഗ്നനായി ഉറങ്ങുക.
▪️ ജനാബത്ത് കാരനായി ഭക്ഷണം കഴിക്കുക.
▪️നിലത്തു വീണ ഭക്ഷണം അവഗണിക്കുക.
▪️ഉള്ളിയുടെ തൊലി കരിച്ചു കളയുക.
▪️രാത്രി വീട് അടിച്ചു വാരുക.
▪️അടിച്ചു വാരിയ വേസ്റ്റ് വീട്ടിൽ കൂട്ടിയിടുക.
▪️ഉസ്താദുമാർക്ക് മുമ്പിൽ നടക്കുക.
▪️മാതാപിതാക്കളുടെ പേര് കൂട്ടി വിളിക്കുക.
▪️മണ്ണ് കൊണ്ട് കൈ കഴുകുക.
▪️നിസ്കാരത്തെ നിസ്സാരമാക്കുക.
▪️വസ്ത്രം ശരീരത്തിലിട്ടു തുന്നുക.
▪️എട്ടുകാലി വല വീട്ടിൽ ഒഴിവാക്കാതിരിക്കുക.
▪️പള്ളിയിൽനിന്ന് പെട്ടെന്ന് പുറത്തുപോവുക.
▪️അങ്ങാടിയിലേക്ക് നേരത്തെ പോവുക, വൈകി മടങ്ങുക.
▪️പാത്രങ്ങൾ കഴുകാതെ വെക്കുക.
▪️വിളക്ക് ഊതി കെടുത്തുക.
▪️കെട്ടിയിട്ട പേനകൊണ്ട് എഴുതുക.
▪️പൊട്ടിയ ചീർപ്പ് കൊണ്ടു തല ചീകുക.
▪️മാതാപിതാക്കൾക്ക് ദുആ ചെയ്യാതിരിക്കുക.
▪️ഇരുന്ന് തലപ്പാവ് ധരിക്കുക.
▪️നന്ന് പാന്റ് ധരിക്കുക.
▪️പിശുക്ക് കാണിക്കുക.
▪️ദുർവ്യയം ചെയ്യുക.
*وكذلك يوجب الفقر كثرة النوم والنوم عريانا إذا لم يستتر بشيء والأكل جنبا والتهاون بسقاطة المائدة وحرق قشر البصل وقشر الثوم وكنس البيت بالليل وترك القمامة في البيت والمشي أمام المشايخ ونداء الوالدين باسمهما وغسل اليدين بالطين والتهاون بالصلاة وخياطة الثوب ، وهو على بدنه وترك بیت العنكبوت في البيت وإسراع الخروج من المسجد والتبكر بالذهاب إلى الأسواق والبطء في الرجوع منها وترك غسل الأواني وشراء كسر الخبز من فقراء السؤال وإطفاء السراج بالنفس والكتابة بالقلم المعقود والامتشاط بمشط مكسور وترك الدعاء للوالدين والتعمم قاعدا والتسرول قائما والبخل والإسراف - (حاشية الشرواني)*
Comments
Post a Comment