കാരംസ് കളിക്കുന്നതിന്‍റെ വിധി എന്ത്?
caroms board എന്നതിനുള്ള ചിത്രം

▶പരാജയപ്പെടുന്നവര്‍ ജയിക്കുന്നവര്‍ക്ക് പണമോ മറ്റോ നല്‍കണമെന്ന ഉപാധിയോടെ കാരംസ് കളിക്കുന്നത് ചൂതാട്ടത്തിന്‍റെ ഭാഗമാണ്. അത് ഗുരുതരമായ തെറ്റാണെന്നു വ്യക്തമാണല്ലോ. ഇങ്ങനെ ഇടപാടുകളോ സാമ്പത്തിക ഉപാധികളോ ഇല്ലാതെ കളിച്ചാല്‍ തന്നെ അത് നിഷിദ്ധമാണ്. കാരണം ഈ കളിയിലൂടെ ബുദ്ധിപരമായ വളര്‍ച്ചക്കോ ശാരീരികാരോഗ്യത്തിനോ യാതൊരു നേട്ടവുമില്ല. മാത്രമല്ല നമ്മുടെ വിലപെട്ട സമയം നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. അതിനാല്‍ കാരംസിനു വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതും അതു സൂക്ഷിക്കുന്നതും അത് കളിക്കാനായി സ്ഥാപനത്തിലെ സ്ഥലം അനുവദിക്കുന്നതും അത് കണ്ടുകൊണ്ടിരിക്കുന്നതും അതിനു പ്രോത്സാഹനം നല്‍കുന്നതുമെല്ലാം നിഷിദ്ധമാണ്.

Comments

Popular posts from this blog

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?