നികാഹ് ചെയ്തു കൊടുക്കാന്‍‍‍ രക്ഷാകര്‍ത്താവിന് മറ്റൊരു ആളെ ഏല്‍പിക്കാമല്ലോ. അതു പോലെ വരന്ന്, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാ‍ന്‍ വേറെ ആളെ ഏല്‍പിക്കാ‍ന്‍ പറ്റുമോ?
nikah എന്നതിനുള്ള ചിത്രം

▶പെണ്‍കുട്ടിയുടെ രക്ഷിതാവിന്, വിവാഹം കഴിച്ചുകൊടുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കാം (വകാലത് ആക്കുക) എന്നത് പോലെ, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാന്‍ വരന്ന് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. അത്തരം സാഹചര്യത്തില്‍ നികാഹ് സ്വീകരിക്കുന്നവന്‍, എന്നെ ചുമതലപ്പെടുത്തിയ ഇന്ന ആള്‍ക്ക് വേണ്ടി ഞാന്‍ നികാഹ് സ്വീകരിച്ചു എന്നാണ് പറയേണ്ടത്.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?