നിസ്കാരം ഉപേക്ഷിച്ചതിന്റെ പേരിൽ ഭർത്താവിന് ഭാര്യയെ അടിക്കാമോ?

▶ഭാര്യ നിസ്കരിച്ചില്ലെങ്കിൽ അവളെ അടിക്കേണ്ട ബാധ്യത അവളുടെ മാതാപിതാക്കൾക്കാണ്. അവർ രണ്ട് പേരും ഇല്ലാതിരിക്കുകയും, അതിൽ അവർ വീഴ്ച വരുത്തുകയോ ചെയ്താൽ മുറിയാത്ത നിലക്ക് അവളെ അടിക്കൽ ഭർത്താവിന്റെ മേൽ  നിർബന്ധമാണ് (തുഹ്ഫ)

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)