മരണപ്പെട്ട മനുഷ്യനു നിസ്കാരം ഖളാ-അ ഉണ്ടെങ്കിൽ കുടുംബത്തിനോ മറ്റോ വീട്ടാൻ മാർഗ്ഗമുണ്ടോ??..



പ്രബലമായ അഭിപ്രായമനുസരിച്ച്‌ മരിച്ച വ്യക്തിക്ക്‌* *നിസ്കാരം ഖളാ-അ ഉണ്ടെങ്കിൽ മറ്റുള്ളവർ നിസ്കരിച്ച്‌ വീട്ടുകയോ ഫിദ്‌-യ കൊടുത്ത്‌ പരിഹരിക്കുകയോ ചെയ്യാവുന്നതല്ല..

എന്നാൽ ഒരു വിഭാഗം പണ്ഡിതന്മാർ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം സുബുകി(റ) തന്റെ കുടുംബത്തിൽ ചിലർക്കു വേണ്ടി നിസ്കാരം ഖളാ-അ വീട്ടിയിട്ടുണ്ടെന്നും പറയപ്പേടുന്നു.
ഇ-ആനത്ത്‌ 1-24

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)