നിസ്കാരത്തില്‍ പൊട്ടിക്കരഞ്ഞാല്‍ നിസ്കാരം സ്വീകരിക്കുമോ?



▶️നിസ്കാരത്തില്‍ രണ്ട് ഹര്‍ഫ് പുറത്ത് വരും വിധം കരഞ്ഞാല്‍ അത് ആഖിറതിനെ ഓര്‍ത്തിട്ടാണെങ്കിലും നിസ്കാരം ബാത്വിലാവും. അപ്പോള്‍ ശബ്ദം പുറത്ത് വരും വിധം പൊട്ടിക്കരയുന്നത് നിസ്കാരം ബാത്വിലാവാന്‍ കാരണമാണ്. ഇങ്ങനെ നിസ്കാരം ബാത്വിലാവാത്ത വിധമായിരുന്നു നബി തങ്ങളും സ്വാലിഹീങ്ങളും നിസ്കാരത്തില്‍ കരഞ്ഞിരുന്നത് എന്ന് മനസ്സിലാക്കണം. പക്ഷെ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം കരച്ചില്‍ അതിജയിച്ചാല്‍ സാധാരണ ഗതിയില്‍ കൂടുതലായിട്ടില്ലെങ്കില്‍ നിസ്കാരം ബാത്വിലാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന്‍ തുണക്കട്ടെ.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)