നമസ്കാരത്തിൽ നിന്ന് സലാം വീട്ടിയതിനു ശേഷം ചിലർ വിരൽ ചുംബിക്കുന്നത് കാണാം ഇതിനു വല്ല അടിസ്ഥാനവും ഉണ്ടോ?

▶️അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസ്കാര ശേഷമോ മറ്റു പ്രാർത്ഥനകൾക്ക് ശേഷമോ ഇപ്രകാരം കൈകളോ കൈവിരലുകളോ ചുംബിക്കുന്നതിന് അടിസ്ഥാനമില്ല (അൽ ഫതാവൽ കുബ്റാ, ബുജൈരിമി)

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)