പനിയെ ഇഷ്ടപ്പെട്ട മഹാൻ



അബൂഹുറൈറ (റ) ഇപ്രകാരം പറയുമായിരുന്നു: " പനിയേക്കാൾ എനിക്ക് ഇഷ്ടമുള്ള വേദന ഇല്ല. കാരണം പനിയുടെ വേദന ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും പോയി ചേരുന്നതിനാൽ അത് ശരീരത്തിന്റെ എല്ലാ ജോയിന്റുകൾക്കും അതിന്റേതായ പ്രതിഫലത്തെ എത്തിച്ചുതരുന്നു. മഹാനവർകൾ പറയുന്നു: രോഗം തനിച്ച പ്രതിഫലമാണ്. അതിൽ യാതൊരു ലോകമാന്യമോ, പ്രശംസാപ്രിയമോ വരുന്നില്ല...
  ☘ത്വബഖാതുൽ കുബ്റാ: 21☘

ﻭﻛﺎﻥ ﻳﻘﻮﻝ ﻣﺎ ﻭﺟﻊ ﺃﺣﺐ ﺇﻟﻰ ﻣﻦ اﻟﺤﻤﻰ ﻷﻧﻬﺎ ﺗﻌﻄﻲ ﻛﻞ ﻣﻔﺼﻞ ﻗﺴﻄﻪ ﻣﻦ اﻷﺟﺮ ﺑﺴﺒﺐ ﻋﻤﻮﻡ اﻟﺠﺴﺪ ﻭاﻟﻮﺟﻊ. ﻭﻛﺎﻥ ﻳﻘﻮﻝ اﻟﻤﺮﺽ ﻻ ﻳﺪﺧﻠﻪ ﺭﻳﺎء ﻭﻻ ﺳﻤﻌﺔ ﺑﻞ ﻫﻮ ﺃﺟﺮ ﻣﺤﺾ.(الطبقات الكبرى:٢١)

രോഗങ്ങൾ നമ്മുടെ പാപങ്ങൾ പൊറുത്ത് കിട്ടാൻ കാരണമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇത് ചികിത്സക്ക് എതിരല്ല. രോഗം വന്നാൽ ചികിത്സിക്കാനും മുത്ത്നബി ﷺ നിർദേശിച്ചതായി കാണാം.

Comments

Popular posts from this blog

🧕🏻 സ്ത്രീകളും തറാവീഹ് നിസ്കാരവും 🧕🏻

ഇന്നത്തെ ദിവസം ലോകത്ത് മരണപ്പെട്ട എല്ലാ മുസ്ലിംകളുടെ പേരിലും ഞാൻ മയ്യിത്ത് നിസ്കരിക്കുന്നു എന്ന്കരുതി നിസ്കരിക്കാമോ? അത് ശരിയാകുമോ? ഇത് വീട്ടിലോ,പള്ളിയിലോ വെച്ച് ഒറ്റക്കായോ,ജമാഅത്തായോ ഒക്കെ നിര്‍വഹിക്കാമോ?

ഇവർ തൊട്ടാൽ വുളൂഅ് മുറിയില്ല (മഹ്റം)